Blogger templates

നിലമ്പൂര്‍ നിലവറയിലെ ചില കലാകാരന്മാരെ പരിചയപെടുത്താന്‍ ഒരു ശ്രമ മാണിത്

Sunday, June 26, 2011

            മുതുകാട് ഗോപിനാഥ്

1964 ഏപ്രിൽ പത്താം തീയ്യതി  മലപ്പുറം ജില്ലയിലെ   നിലമ്പൂരിനടുത്ത്   കവളമുക്കട്ടയിൽ കവണഞ്ചേരി കുഞ്ഞുണ്ണിനായരുടേയും മുതുകാട് ദേവകിയമ്മയുടെയും മകനായി ജനിച്ചു പത്താമത്തെ വയസു മുതൽ മാജിക്ക് പരിശീലനം ആരംഭിച്ചു. മഞ്ചേരി എൻ.എസ്സ്.എസ്സ്. കോളേജിൽ നിന്നു ഗണിതശാസ്ത ത്തില്‍      ബിരുദം നേടി. നിലമ്പൂര്‍     ആസ്ഥാനമാക്കി മുതുകാട്   മാജിക്കല്‍  എന്റെര്‍ടിനെര്ഴ്സ്   എന്ന പേരിൽ ഒരു മാജിക്ക് ട്രൂപ്പിനു രൂപം കൊടുത്തു. ഇന്ധ്യയിലും വിദേശത്തുമായി നിരവധി വേദികളിൽ 
പരിപാടികള്‍    അവതരിപ്പിച്ചു വരുന്നു. മാജിക്കിനെ ആധുനികവല്‍ ക്കരിച്ചതിനും ഈ രംഗത്ത് ഒട്ടേറെ പുതുമകൾ സൃഷ്ടിച്ചതിനും ലോകമാന്ത്രിക സംഘടനയായ   ഇന്റര്‍ നാഷണല്‍     ബ്രദര്ഹുഡ് ഓഫ്  മെജിഷ്യന്റിന്റെ   വിശിഷ്ടാംഗീകാരവും മറ്റു നിരവധി പുരസ്കാരങ്ങളും ലഭിച്ചട്ടുണ്ട്.
  Awards and Achievements of Gopinath Muthukad
1. First Kerala State Sangeetha Nataka Academy Award in 1995.
2. Akshaya Puraskaaram offered by Akshaya Pusthaka Nidhi in 2000.
3. Prathibha Pranamam Honour by Kerala state government in 2000.
4. Muscat Municipality's Award of Excellence in 2001.
5. Rotary Vocational Excellence Award (2002-03)
6. Entry into the LIMCA Book of Records in 2003.
7. Humanity Service Award from Anti Smoking Society, Qatar in 2004
8. Lions Excellence Award in 2005.
9. Kerala Legislative Assembly's Memento in 2005.
10. Icon of Illusions Honour, Press Club of Nagercoil in 2007.
11. Merlin Award from International Magician's Society in 2011.

            

 

Gopinath Muthukad's official address


Magic Academy,
Poojappura (P.O),
Thiruvananthapuram - 695012
Kerala, India

Tel : 0091 471 2358910
Fax : 0091 471 2355920

Email : muthukad@gmail.com
Official website of Gopinath Muthukad : www.muthukad.com

No comments:

Post a Comment